ഇസ്രായേല്‍ മാത്രമല്ല ഇന്ത്യക്കാരുടെ രഹസ്യംചോര്‍ത്തിയത്; കേന്ദ്രസര്‍ക്കാരും! ഗൂഗിള്‍ വെളിപ്പെടുത്തല്‍

ദില്ലി: പ്രമുഖരായ ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് വാട്‌സ് ആപ്പ് വെളിപ്പെടുത്തിയത്. എന്നാല്‍ പൗരന്മാരുടെ രഹസ്യങ്ങള്‍ ഭരണകര്‍ത്താക്കള്‍തന്നെ ചോര്‍ത്തിയെന്നാണ് പുതിയ വിവരം. സര്‍ക്കാര്‍ പിന്തുണയോടെ പൗരന്‍മാരുടെ പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. ആഗോള തലത്തില്‍ വിവിധ സര്‍ക്കാരുകള്‍ 12000ത്തിലധികം പേരുടെ വിരങ്ങളാണ് ചോര്‍ത്തിയത്. ഇതില്‍ 500

from Oneindia.in - thatsMalayalam News https://ift.tt/2Orp1EI
via IFTTT
Next Post Previous Post