കനകമല കേസില്‍ ആറ് പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു
കൊച്ചി: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ളവര്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്നു ഗൂഢാലോചന നടത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒരാളെ വെറുതെവിട്ടു. മന്‍സീദ്, സ്വാലിഹ്, മുഹമ്മദ് റാഷിദ്, സഫ്വാന്‍, റംഷാദ്, സുബഹാനി എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറാം പ്രതി ജാസിമിനെ വെറുതെവിട്ടു. ഇവര്‍ക്കുള്ള ശിക്ഷ വൈകാതെ
from Oneindia.in - thatsMalayalam News https://ift.tt/35ylR7R
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/35ylR7R
via IFTTT