ശിവസേന എംഎല്‍എമാരെ ഹോട്ടല്‍ ലെമണ്‍ ട്രീയിലേക്ക് മാറ്റി, മൂന്ന് എന്‍സിപി എംഎല്‍എമാരും തിരിച്ചെത്തി
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. ശിവസേന എംഎല്‍എമാരെ ലളിത് ഹോട്ടലിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മാറ്റിയത് ഹോട്ടല്‍ ലെമണ്‍ ട്രീയിലേക്ക്. അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. കഴിഞ്ഞ ദിവസവും എംഎല്‍എമാരെ ശിവസേന മാറ്റിയിരുന്നു. എന്‍സിപി എംഎല്‍എമാരെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം പോലീസുകാര്‍ വരെ വന്നിരുന്നു. ഇവരെ എംഎല്‍എമാര്‍ കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. അതേസമയം ത്രികക്ഷി സഖ്യത്തില്‍
from Oneindia.in - thatsMalayalam News https://ift.tt/2rm6RLJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2rm6RLJ
via IFTTT