വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ല; മലപ്പുറം പോലീസില്‍ പരാതി, രാഹുല്‍ പാര്‍ലമെന്റില്‍

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധിക്കുന്നതിനിടെ മലപ്പുറം ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്നാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കര പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ച പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

from Oneindia.in - thatsMalayalam News https://ift.tt/37zAzxg
via IFTTT
Next Post Previous Post