കോണ്‍ഗ്രസും ശിവസേനയും ജനാധിപത്യത്തെ കൊന്നു, കുതിരകച്ചവടത്തെ ന്യായീകരിച്ച് അമിത് ഷാ

ദില്ലി: കോണ്‍ഗ്രസ് എപ്പോള്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചോ അന്നാണ് ജനാധിപത്യ ധ്വംസനം ഉണ്ടായതെന്ന് അമിത് ഷാ. ഉദ്ധവ് താക്കറെ അവര്‍ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. ബിജെപിയുമായി സഖ്യമുണ്ടായിരുന്ന പാര്‍ട്ടിയാണ് അവര്‍. ഈ തീരുമാനത്തിലൂടെ അവര്‍ ജനാധിപത്യത്തെ കൊന്നു. അതേസമയം കുതിരക്കച്ചവടത്തെ അമിത് ഷാ ന്യായീകരിക്കുകയും ചെയ്തു. അവര്‍ ആരാണ് കുതിരക്കച്ചവടത്തെ കുറിച്ച് സംസാരിക്കാന്‍. ഈ പ്രശ്‌നം

from Oneindia.in - thatsMalayalam News https://ift.tt/2OjgsM1
via IFTTT
Next Post Previous Post