മഹാരാഷ്ട്രയിൽ ട്രബിൾ ഷൂട്ടറെ ഇറക്കി കോൺഗ്രസ്, ഡികെ ശിവകുമാർ മുംബൈയിലേക്ക്, ഇനി കളി മാറും!
മുംബൈ: മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റി വെച്ചതോടെ ബിജെപിക്ക് കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്. ബിജെപിക്കെന്ന പോലെ കോണ്‍ഗ്രസിനും ശിവസേനയ്ക്കും എന്‍സിപിക്കും ഒരുപോലെ നിര്‍ണായകമാണ് വരും മണിക്കൂറുകള്‍. നിലവില്‍ 154 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ബിജെപി പക്ഷത്തുളളത് അജിത് പവാര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ
from Oneindia.in - thatsMalayalam News https://ift.tt/37D7lgX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37D7lgX
via IFTTT