മധ്യപ്രദേശിലും അട്ടിമറി സൂചന? 20 എംഎല്‍എമാരെ കാണാനില്ല!! ചങ്കിടിപ്പോടെ കോണ്‍ഗ്രസ്

ഭോപ്പാല്‍: ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെയായിരുന്നു അട്ടിമറി നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ബിജെപി അധികാരം പിടിച്ചത്. എന്‍സിപിയിലെ രണ്ടാമന്‍ അജിത് പവാറിന്‍റെ പിന്തുണയോട് കൂടിയായിരുന്നു ബിജെപിയുടെ അറ്റകൈ പ്രയോഗം. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദം നല്‍കി കൊണ്ടായിരുന്നു മഹാരാഷ്ട്ര ബിജെപി കൈപിടിയിലാക്കിയത്. സമാന അട്ടിമറി നീക്കത്തിന് മധ്യപ്രദേശിലും ബിജെപി ഒരുങ്ങുന്നുണ്ടെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. 20 കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/35A79gO
via IFTTT
Next Post Previous Post