മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിവലും അട്ടിമറി? എല്ലാം 'റൂമറെന്ന്' ജ്യോതിരാദിത്യ സിന്ധ്യ!
ഭോപ്പാൽ: മധ്യപ്രദേശിലെ എംഎൽഎമാരെ കാണാനില്ലെന്ന വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. " ഈ കിംവദന്തികൾ അസംബന്ധമാണ്. ആരെയാണ് കാണാതായത്. അവരുടെ പേര് പറയു. അവരുമായി ഇപ്പോൾ ഫോണിൽ സംസാരിക്കാം' എന്ന് എംഎൽഎമാരെ കാണാതായെന്ന വാർത്തകളെ കുറിച്ച് അദ്ദേഹം പ്രതികരപിച്ചു. 20 കോൺഗ്രസ് എംഎൽഎമാരെ രണ്ട് ദിവസമായി കാണാനില്ലെന്ന വാർത്തയോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. കോൺഗ്രസുമായി
from Oneindia.in - thatsMalayalam News https://ift.tt/2QShWyC
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2QShWyC
via IFTTT