ജലസേചന അഴിമതിക്കേസുകൾക്ക് താഴിട്ട് മഹാരാഷ്ട്ര എസിബി! അജിത് പവാർ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ!

ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ  ജലസേചന അഴിമതിക്കേസുകളിൽ അന്വേഷണം അവസാനിപ്പിച്ച് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം.  അജിത് പവാർ ഉൾപ്പെടുന്ന 70,000 കോടിയുടെ ജലസേചന അഴിമതിക്കേസുകളിൽ 9 എണ്ണമാണ് അവസാനിപ്പിച്ചിരിക്കുന്നത് എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജലസേചന വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 20 കേസുകളിൽ 9 എണ്ണം മഹാരാഷ്ട്ര അഴിമതി വിരുദ്ധ

from Oneindia.in - thatsMalayalam News https://ift.tt/2QShYXg
via IFTTT
Next Post Previous Post