മഹാരാഷ്ട്രയില്‍ ബ്രഹ്മാസ്ത്രവുമായി ബിജെപി; കോണ്‍ഗ്രസ്-ശിവസേന അംഗങ്ങളില്‍ പ്രതീക്ഷ, റാണെ കളത്തില്‍
മുംബൈ: മഹാരഷ്ട്രയില്‍ എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങി. സുപ്രീംകോടതി ചൊവ്വാഴ്ച അന്തിമ തീരുമാനം എടുക്കാനിരിക്കെ, നിര്‍ണായക നീക്കം നടത്തുകയാണ് പാര്‍ട്ടി. മറുപക്ഷത്തുള്ള ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി അടുത്ത ബന്ധമുള്ള നേതാവിനെയാണ് ബിജെപി ഭൂരിപക്ഷം തികയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയ്ക്കാണ് ബിജെപി നേതൃത്വം ചുമതല നല്‍കിയിരിക്കുന്നത്. പ്രധാന
from Oneindia.in - thatsMalayalam News https://ift.tt/37GDg0e
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37GDg0e
via IFTTT