അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ
മുംബൈ: മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ ഓരോ ദിവസവും നടക്കുകയാണ്. എന്നാല്‍ പകുതി കാര്യങ്ങള്‍ മാത്രമാണ് വ്യക്തമായിട്ടുള്ളത്. ബിജെപി എങ്ങനെ സര്‍ക്കാരുണ്ടാക്കി എന്നത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്. അതേസമയം എന്തുകൊണ്ട് അജിത് പവാര്‍ ഒറ്റരാത്രി കൊണ്ട് കൂറുമാറ്റി എന്നാണ് പ്രധാന ചോദ്യം. ബിജെപി അദ്ദേഹത്തിന് നല്‍കിയ എല്ലാ പദവികളും ശിവസേന സഖ്യത്തിനൊപ്പം നിന്നാലും അദ്ദേഹത്തിന് ലഭിക്കും. ഈ സാഹചര്യത്തില്‍
from Oneindia.in - thatsMalayalam News https://ift.tt/2KOx9wX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KOx9wX
via IFTTT