അജിത് ദാദ ഞങ്ങള്‍ക്കൊപ്പം; അജിത് ത്രികക്ഷി സഖ്യത്തിലേക്കെന്ന് പ്രഖ്യാപിച്ച് സഞ്ജയ് റൗത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിന്നാലെ അജിത് പവാര്‍ ത്രികക്ഷി സഖ്യത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യപിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. നിയമസഭയില്‍ ബുധനാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് അജിത് പവാര്‍ രാജി വെച്ചത്. ഉടന്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കി. അജിത് ദാദ ഞങ്ങള്‍ക്ക് ഒപ്പമാണ്.

from Oneindia.in - thatsMalayalam News https://ift.tt/2OJouNy
via IFTTT
Next Post Previous Post