ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്
ദില്ലി/മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി വൈകാതെ തീരും. അപ്രതീക്ഷിത ക്ലൈമാക്‌സിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. അതേസമയം, കോണ്‍ഗ്രസിനെയും എന്‍സിപിയെയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന ശിവസേന
from Oneindia.in - thatsMalayalam News https://ift.tt/2WK3OZ9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WK3OZ9
via IFTTT