ബിജെപി തൂത്തുവാരിയത് കോൺഗ്രസിന്റെ 10 സീറ്റുകൾ! സിദ്ധരാമയ്യയ്ക്ക് കണ്ണീർ, ഡികെ ശിവകുമാറിന് ചിരി!

ബെംഗളൂരു: സര്‍ക്കാരിനെ വലിച്ച് താഴെയിട്ട് ബിജെപിക്കൊപ്പം പോയ വിമതരെ തോല്‍പ്പിക്കാന്‍ കച്ച കെട്ടിയാണ് കോണ്‍ഗ്രസ് ഇക്കുറി കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയത്. വിമതര്‍ക്കെതിരെ ശക്തമായ പ്രചാരണം മണ്ഡലങ്ങള്‍ കയറിയിറങ്ങി നടത്തി. 'ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു', ഷെയിന് പിന്തുണ, നിർമ്മാതാക്കൾക്ക് മനോരോഗമെന്ന് ഷെയിൻ നിഗം! എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നാണം കെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിക്ക്

from Oneindia.in - thatsMalayalam News https://ift.tt/36hLM41
via IFTTT
Next Post Previous Post