ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഇതുവരെ അറസ്റ്റ് ചെയ്തത് 1,154 അനധികൃത കുടിയേറ്റക്കാരെ

ദില്ലി: ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 1,154 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍.ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ്  പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം അല്ലാത്ത പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം

from Oneindia.in - thatsMalayalam News https://ift.tt/34UkTTJ
via IFTTT
Next Post Previous Post