സോണിയ രാജിവെയ്ക്കും? രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും? ജനവരി 15 ന് ശേഷം?

ദില്ലി: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് 17 സംസ്ഥാനങ്ങളില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു. വെറും 55 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. തൊട്ട് പിന്നാലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനുനയ നീക്കങ്ങള്‍ക്കും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും വഴങ്ങാതെയായിരുന്നു രാഹുലിന്‍റെ പടിയിറക്കം. ഗാന്ധി കുടുംബത്തിന് പുറത്ത്

from Oneindia.in - thatsMalayalam News https://ift.tt/2qu0EgC
via IFTTT
Next Post Previous Post