കേരളത്തിൽ 120ഓളം ബിജെപിക്കാരെ ഇടതുപക്ഷം വധിച്ചു, വിമർശിക്കാൻ അവകാശമില്ലെന്ന് അമിത് ഷാ

ദില്ലി: കേരളത്തിൽ ഇടതുപക്ഷം ബിജെപിക്കാരെ വേട്ടയാടുകയാണെന്ന് രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്പിജി സുരക്ഷാ ഭേദഗതി ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം. ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിക്കാനുള്ള തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം ആരോപിച്ചിരുന്നു. Read More: എസ്പിജി ബില്‍ ഗാന്ധി കുടുംബത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും നിയമം

from Oneindia.in - thatsMalayalam News https://ift.tt/33Mt6YL
via IFTTT
Next Post Previous Post