ജെഡിഎസ്സിനെ വിടാതെ കോണ്‍ഗ്രസ്, സഖ്യത്തിന് പച്ചക്കൊടിയുമായി സിദ്ധരാമയ്യ, ഫലം നിര്‍ണായകം

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ്സിന് സഖ്യത്തിനായി മുന്നിട്ടിറങ്ങി സിദ്ധരാമയ്യ. ഡികെ ശിവകുമാറിന് ഗൗഡ കുടുംബവുമായുള്ള അടുപ്പം കാരണം സഖ്യത്തിന് സിദ്ധരാമയ്യ സഖ്യത്തിന് പച്ചക്കൊടി കാണിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ വിമതര്‍ വ്യക്തിപരമായി തന്നെ സിദ്ധരാമയ്യയെ വെല്ലുവിളിച്ചെന്നാണ് സൂചന. ഇവര്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ എംഎല്‍എമാരെ കൂറുമാറ്റാനും സാധ്യതയുണ്ട്. ഇത്തരം ഭീഷണികള്‍ ഉള്ളതിനാല്‍ സിദ്ധരാമയ്യ ചാണക്യ തന്ത്രങ്ങള്‍ തന്നെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2DERG37
via IFTTT
Next Post Previous Post