കെഎം ബഷീർ മരിച്ചിട്ട് 4 മാസം, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഇന്നലെ ''ലെഫ്റ്റാ''യി, വഴിത്തിരിവ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കാണാതായ ഫോൺ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് എംബി ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നാടകീയ വഴിത്തിരിവ് ഉണ്ടായത്. നാല് മാസങ്ങൾക്ക് മുമ്പാണ് കെഎം ബഷീർ മരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും കാണാതായ ബഷീറിന്റെ ഫോൺ കണ്ടെത്താൻ ഇതുവരെ

from Oneindia.in - thatsMalayalam News https://ift.tt/34Qkdyo
via IFTTT
Next Post Previous Post