ആന്ധ്രയില്‍ മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് കൊന്നു... വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവം!!

അമരാവതി: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത്തവണ തൊട്ടടുത്ത് ആന്ധ്രപ്രദേശിലാണ് ക്രൂര സംഭവം. 50 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരിക്കുകയാണ് ഈസ്റ്റ് ഗോദാവരി ജില്ലയില്‍. രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. അതേസമയം പോലീസിന്റെ വീഴ്ച്ചയാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2DOk2aV
via IFTTT
Next Post Previous Post