കാരവനില്‍ നിന്ന് ഒന്നും പറയാതെ ഷെയ്ന്‍ ഇറങ്ങിപ്പോയെങ്കില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മഹേഷ്

കൊച്ചി: ഷെയിന്‍ നിഗം വിവാദത്തിലും സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നു എന്ന ആരോപണത്തിലും ശക്തമായ പ്രതികരണവുമായി നടൻ മഹേഷ് രംഗത്ത്. കാശ് എണ്ണി വാങ്ങിയതിന് ശേഷം അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്ന് മഹേഷ് തുറന്നടിച്ചു. 'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ മലയാള

from Oneindia.in - thatsMalayalam News https://ift.tt/2Yo6PiQ
via IFTTT
Next Post Previous Post