ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്;ഗവർണർ പോലും റിപ്പോർട്ട് കണ്ടിട്ടില്ല, പ്രതികരണവുമായി കെടി ജലീൽ

തിരുവനന്തപുരം: മാർക്ക് ദാന വിഷയത്തിൽ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെടി ജലീല്‍. ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണമെന്നും ജലീൽ പ്രതികരിച്ചു. ഗവര്‍ണര്‍ തന്നെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നും ജലീല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ മഹനീയത നഷ്ടപ്പെടുത്തരുതെന്ന്

from Oneindia.in - thatsMalayalam News https://ift.tt/34R0jmW
via IFTTT
Next Post Previous Post