ചിദംബരം നാളെ പാര്‍ലമെന്റിലെത്തുമെന്ന് കാര്‍ത്തി... ബിജെപിക്കുള്ള മറുപടി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച മുന്‍ ധനമന്ത്രി പി ചിദംബരം നാളെ പാര്‍ലമെന്റിലെത്തും. മകന്‍ കാര്‍ത്തി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11 മണിയോടെ ചിദംബരം പാര്‍ലമെന്റിലെത്തുമെന്ന് കാര്‍ത്തി പറയുന്നു. അതേസമയം ജയിലിലായ സമയത്തും ചിദംബരം മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റില്‍ ചിദംബരം ബിജെപിക്ക് മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. {image-chidambaram-karti-1564640048-1575448664.jpg

from Oneindia.in - thatsMalayalam News https://ift.tt/2YiQXhf
via IFTTT
Next Post Previous Post