വണ്ടിചെക്ക് നൽകി കടക്കാരെ പറ്റിക്കും,പരാതിയുമായി ചെന്നാൽ ഭാര്യയെകൊണ്ട് പീഡന പരാതി,യുവാവ് അറസ്റ്റിൽ

വ്യാജ പീഡനപരാതി നൽകുമെന്ന് ഭീഷമിപ്പെടുത്തി കടയുടമകളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി ഒടുവിൽ പിടിയിൽ. കൊല്ലം മടത്തറ സ്വദേശിയായ അഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെക്കൻ ജില്ലകളിലെ നിരവധി കടയുടമകളിൽ നിന്നായി ലക്ഷങ്ങള്‍ വിലവരുന്ന ഉത്പന്നങ്ങള്‍ ഇയാള്‍ സ്വന്തമാക്കിയെന്നാണ് പരാതി. ആദ്യം കോൺട്രാക്ടർ എന്ന് പരിചയപെടുത്തി കട ഉടമയുമായി അടുക്കും. തുടർന്ന് സിമന്റ് ഓർഡർ ചെയ്യും,

from Oneindia.in - thatsMalayalam News https://ift.tt/2LmiMQx
via IFTTT
Next Post Previous Post