ബിജെപിയെ കടന്നാക്രമിച്ച് ശിവസേന, ലക്ഷ്യം ശിവസേനയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തടയുക?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍സിപി തലവന്‍ ശരദ് പവാറുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടില്‍ ശിവസേനയുടെ പ്രതികരണം പുറത്ത്. ശിവസേന അധ്യക്ഷന് ബിജെപി നല്‍കിയ വാഗ്ധാനം ശിവസേനക്ക് മുഖ്യമന്ത്രി കസേര ലഭിക്കുന്നതില്‍ നിന്ന് തടയുന്നതിന് വേണ്ടിയാണെന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേന മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ബിജെപിയെ പാര്‍ട്ടി കടന്നാക്രമിച്ചിട്ടുള്ളത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ വിജയിക്കുന്നത്

from Oneindia.in - thatsMalayalam News https://ift.tt/368yzL3
via IFTTT
Next Post Previous Post