ആള്‍ക്കൂട്ട കൊല: നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ, കമ്മിറ്റിയുടെ നിര്‍ദേശം നിര്‍ണായകം!!

ദില്ലി: ആള്‍ക്കൂട്ട കൊലപാതകത്തില്‍ നിയമം ശക്തമാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ഷാ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കുന്നതിനും പുതിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി സര്‍ക്കാര്‍ മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അവര്‍ ഒരു യോഗം ചേര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സെക്ഷന്‍ 300,

from Oneindia.in - thatsMalayalam News https://ift.tt/35ZVZC7
via IFTTT
Next Post Previous Post