'ഒരു രസത്തിന് ലഹരി ഉപയോഗിച്ച് തുടങ്ങിയ നടി എത്തിയത് ഭ്രാന്തിന്‍റെ വക്കില്‍; ഇന്ന് സിനിമ അന്യം'

സിനിമാ മേഖലയില്‍ ലഹരി ഉപയോഗം എന്നത് പരസ്യമായ രഹസ്യം ആണെങ്കിലും ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് മുമ്പ് ഒരിക്കല്‍ പോലും ഉണ്ടാവാത്ത തരത്തിലുള്ള തുറന്നു പറച്ചില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രധാനമായും യുവനടന്‍മാരില്‍ ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. അതേസമയം ലഹരി പ്രശ്നങ്ങള്‍ സിനിമയില്‍ പണ്ടും ഉണ്ടായിട്ടുണ്ടെന്നാണ് കമല്‍ ഉള്‍പ്പടേയുള്ളവര്‍ ഈ വിവാദങ്ങളുടെ ഭാഗമായി

from Oneindia.in - thatsMalayalam News https://ift.tt/2r4BSUH
via IFTTT
Next Post Previous Post