ജിഡിപി ഇടിഞ്ഞ് തകരുന്നു; ഇന്ത്യയുടെ റേറ്റിങ് കുറച്ചു, ആറു വര്‍ഷത്തിന് ശേഷം ആദ്യം

ദില്ലി: 2019 ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടിയുടെ വര്‍ഷമാണ്. സാമ്പത്തിക മേഖലയിലെ മന്ദഗതി, കമ്പനികളിലെ തൊഴില്‍ നഷ്ടം, രൂപയുടെ മൂല്യമിടിവ് തുടങ്ങി തുടര്‍ച്ചയായ തിരിച്ചടികളാണ് സമ്പദ് മേഖലയില്‍ നേരിടുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് വര്‍ഷത്തിനിടെ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത് ആദ്യമാണ്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ്

from Oneindia.in - thatsMalayalam News https://ift.tt/2Lmky4l
via IFTTT
Next Post Previous Post