ആന്റണിയും മൻമോഹൻ സിംഗുമൊഴിച്ച് സകല കോൺഗ്രസുകാരും ജാഗ്രത! പരിഹാസവുമായി ജയശങ്കർ

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരംത്തിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പരിഹാസവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ പരിഹാസം. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കൂട്ടിലിട്ട തത്തയായിരുന്ന സിബിഐ അമിത് ഷായുടെ കീഴില്‍ കൂട് തുറന്ന് വിട്ട കടുവയാണ് എന്നാണ് ജയശങ്കറിന്റെ പോസ്റ്റ്. 'ഷെയ്ന് എതിരെ വാർത്ത വരണം,

from Oneindia.in - thatsMalayalam News https://ift.tt/33TTzDP
via IFTTT
Next Post Previous Post