തനിക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അഞ്ജലി വേറെ താമസിക്കട്ടെ; പ്രതികരണവുമായി അനസ്

കോഴിക്കോട്: നടി അഞ്ജലി അമീറിന്‍റെ അരോപണങ്ങളില്‍ പ്രതികരണവുമായി ആരോപണ വിധേയനായ അനസ് സിവി. തന്നോടൊപ്പം ജീവിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവര്‍ വേറെ താമസിക്കട്ടെ, ഒഴിഞ്ഞു പോകാന്‍ ഞാന്‍ തയ്യാറാണെന്നും ഒരു മലയാളം ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അനസ് അഭിപ്രായപ്പെട്ടു. അഞ്ജലിയുടെ സുരക്ഷതത്വം മുന്‍നിര്‍ത്തിയാണ് ഇതുവരെ കൂടെ നിന്നത്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍

from Oneindia.in - thatsMalayalam News https://ift.tt/33UAFN6
via IFTTT
Next Post Previous Post