ചൈനയുടെ കടന്നു കയറ്റത്തിൽ മോദി സർക്കാരിനെ ആക്രമിച്ച് കോൺഗ്രസ്, സൈന്യം ജാഗ്രതയിലെന്ന് മന്ത്രി!

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് ലോക്സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി. പാകിസ്താനോട് ശക്തമായി പ്രതികരിക്കുമ്പോൾ എന്തുകൊണ്ട് ചൈനയോട് മൃദു സമീപനം പുലർത്തുന്നതെന്ന് അദ്ദേഹം ലോക്സഭയിൽ ചോദിച്ചു. നമുക്ക് ചരിത്രം മറ്റാൻ കഴിയും എന്നാൽ ഭൂമി ശാസ്ത്രം മാറ്റാൻ കഴിയില്ല. പാകിസ്താനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കുന്നു. പാകിസ്താനിലെ തീവ്രവാദ പ്രവർത്തനത്തിനെതിരെയും നമ്മൾ ശക്തമായി പ്രതിരോധിക്കുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2Pq5qnV
via IFTTT
Next Post Previous Post