കൊച്ചുപയ്യനല്ലേ... 23 വയസല്ലേ ഉള്ളൂ ഷെയ്‌ന്; അവനോട് ക്ഷമിക്കൂ... വിലക്കിനോട് യോജിക്കില്ലെന്ന് ഷീല

കൊച്ചി: ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ നടപടിക്കെതിരെ താരസംഘടന അമ്മ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നടി ഷീലയുടെ പ്രതികരണം. ഷെയ്‌ന് വിലക്കേര്‍പ്പെടുത്തരുതെന്ന് ഷീല കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു. നിര്‍മാതാക്കള്‍ എടുത്ത തീരുമാനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌ന്റെ മാതാവ് താരസംഘടന അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ഷെയ്‌നുമായി സംസാരിച്ച ശേഷം നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്താമെന്ന് അമ്മ ഭാരവാഹികള്‍

from Oneindia.in - thatsMalayalam News https://ift.tt/2rdvxWT
via IFTTT
Next Post Previous Post