മഹാരാഷ്ട്ര ബിജെപി വന്‍ പിളര്‍പ്പിലേക്ക്; പങ്കജ മുണ്ടയും 12 എംഎല്‍എമാരും ശിവസേനയിലേക്കെന്ന് സൂചന

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഏറെ നാടകീയ സംഭവവികാസങ്ങള്‍ക്കായിരുന്നു മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ഫലം പുറത്തുവന്നപ്പോള്‍ എന്‍ഡിഎ സഖ്യം കൃത്യമായ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി പദം വീതം വെയ്ക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത് എത്തിയതോടോയാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്. പിന്നീട് ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കെ അപ്രതീക്ഷിതമായി ദേവന്ദ്ര ഫഡ്നാവിസ്

from Oneindia.in - thatsMalayalam News https://ift.tt/34IleIL
via IFTTT
Next Post Previous Post