15 ല്‍ 10 മണ്ഡലങ്ങളിലും ബിജെപി വിജയിക്കും? പ്രീ പോള്‍ റിപ്പോര്‍ട്ടില്‍ ബിജെപിക്ക് പ്രതീക്ഷ

ബെംഗളൂരു: കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. 9 നാണ് വോട്ടെണ്ണല്‍. സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ശക്തമായ പ്രചരണമാണ് പാര്‍ട്ടികള്‍ നടത്തുന്നത്. കുറഞ്ഞത് 6 എണ്ണത്തില്‍ വിജയിക്കാനായില്ലേങ്കില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴും. ഇത് മുന്നില്‍ കണ്ടുള്ള പ്രചരണമാണ് ബിജെപി നയിച്ചത്. പരസ്യപ്രചരണം അവസാന ഘട്ടത്തിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/2Pdy3nQ
via IFTTT
Next Post Previous Post