ഖഷോഗി വധം; സൗദി അറേബ്യയില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ, മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ്

റിയാദ്: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയില്‍ വച്ച് വധിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ. മൂന്ന് പ്രതികള്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. സൗദി രാജകുടുംബത്തിന്റെ മുന്‍ ഉപദേഷ്ടാവ് സൗദി അല്‍ ഖഹ്താനി കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഖഷോഗി വധം സൗദിക്കെതിരെ ആഗോള പ്രതിഷേധത്തിന് കാരണമായിരുന്നു. കഴിഞ്ഞ

from Oneindia.in - thatsMalayalam News https://ift.tt/2EZObVH
via IFTTT
Next Post Previous Post