കോൺഗ്രസിൽ ഭിന്നത രൂക്ഷം; സംയുക്ത സമരത്തിനില്ല, ഞാൻ പറയുന്നതാണ് പാർട്ടി നിലപാടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സിപിഎമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ താൻ പറയുന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി യോഗം ചേർന്ന് സിപിഎമ്മുമായി സഹകരിച്ച് സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ

from Oneindia.in - thatsMalayalam News https://ift.tt/2QeceFp
via IFTTT
Next Post Previous Post