'ഇർഫാൻ ഹബീബിനെ ചെറുതാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾക്ക് ഇതു വല്ലതും അറിയുമോ?'

എറണാകുളം: ചരിത്ര കോണ്‍ഗ്രസിലെ വിവാദ സംഭവങ്ങളില്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് പിന്തുണയുമായി സിപിഎം നേതാവും മുന്‍ എംപിയുമായ പി രാജീവ്. അധികാരത്തിനായി ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങൾക്ക് മുതിർന്ന ആരിഫ് മൊഹമ്മദ് ഖാനോട് തീക്ഷ്ണമായ ചരിത്ര ബോധത്താലും അതിരുകളില്ലാത്ത രാജ്യ സ്നേഹത്താലും ആർജ്ജിതമായ കരുത്തുമായി എൺപത്തിയെട്ടിന്റെ യൗവ്വനത്തിലും ഇർഫാൻ ഹബീബ് ജ്വലിച്ചു നിന്നപ്പോൾ പുതിയ കാല പോരാട്ടങ്ങളുടെ ജീവനുള്ള ചിത്രമായി

from Oneindia.in - thatsMalayalam News https://ift.tt/2MWUUUL
via IFTTT
Next Post Previous Post