കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി... ഉപമുഖ്യമന്ത്രി പദം വേണമെന്ന് ശ്രീരാമുലു, കാരണം ഇതാണ്

ബെംഗളൂരു: കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിശ്വസ്തന്‍ ബി ശ്രീരാമുലു. ആരോഗ്യ മന്ത്രി കൂടിയാണ് ശ്രീരാമുലു. യെഡിയൂരപ്പയുടെ അണിയറ നീക്കങ്ങളെ നയിച്ചിരുന്ന ശ്രീരാമുലു പെട്ടെന്ന് നിലപാട് മാറ്റിയിരിക്കുകയാണ്. തന്റെ സമുദായമായ നായക വിഭാഗത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ശ്രീരാമുലുവിന്റെ ആവശ്യം. ഇല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം യെഡിയൂരപ്പയെ പ്രതിരോധത്തിലാക്കി കാര്യങ്ങള്‍ സാധിക്കാനുള്ള ഒരുക്കത്തിലാണ്

from Oneindia.in - thatsMalayalam News https://ift.tt/2tXqR8v
via IFTTT
Next Post Previous Post