ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന ട്വീറ്റ് ; വിശദീകരണവുമായി ശശി തരൂര്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് ഇസ്ലാമിക മുദ്രാവാക്യം വിളിക്കരുതെന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രതിഷേധം വിശ്വാസങ്ങള്‍ തമ്മില്‍ ഉള്ളതല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. പ്രതിഷേധം ഇന്ത്യയെ സംരക്ഷിക്കുന്നതിനാണ്, ഹിന്ദുവിനോ ഇസ്ലാമിനോ വേണ്ടിയല്ല. പ്രതിഷേധം നമ്മുടെ ഭരണഘടന മൂല്യങ്ങളേയും തത്വങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്, ശശി

from Oneindia.in - thatsMalayalam News https://ift.tt/2MIecgc
via IFTTT
Next Post Previous Post