പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചു; രക്ഷപ്പെടാന്‍ 5 കി.മി ഹെലികോപ്ടറില്‍ പറന്ന് ബിജെപി മന്ത്രി

ഗുവാഹത്തി: പൗരത്വനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടന്ന അസമില്‍ വലിയ പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. സംസ്ഥാന ഭരണത്തില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അസംഗണപരിഷത്ത് പൗരത്വ നിയമത്തെ ചൊല്ലി ബിജെപിയുമായി ഇടഞ്ഞു. കേന്ദ്രത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചു; ടിവി തല്ലിപ്പൊട്ടിച്ചെന്ന് ഷാഹിദ് അഫ്രീദി ബിജെപി നേതാക്കള്‍ക്കെതിരെ

from Oneindia.in - thatsMalayalam News https://ift.tt/39uy8NE
via IFTTT
Next Post Previous Post