'മേട്ടുപ്പാളയത്ത് മൂവായിരം ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു', യാഥാർത്ഥ്യം ഇങ്ങനെ!

മേട്ടുപ്പാളയം: തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് മൂവായിരം ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ട്. മേട്ടുപ്പാളയത്ത് 'ജാതി മതില്‍' ഇടിഞ്ഞ് വീണ് 17 ദളിതര്‍ മരിച്ച സംഭവത്തിന് പിന്നാലെ നാടൂര്‍ ഗ്രാമത്തിലെ മൂവായിരം ദളിതര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് വാര്‍ത്ത. എന്നാലിത് നാടൂര്‍ ഗ്രാമവാസികള്‍ നിഷേധിച്ചു. തങ്ങള്‍ ശ്രീരാമന്‍ അടക്കമുളള ഹിന്ദു ദൈവങ്ങളുടെ ഭക്തരാണെന്നും മതം

from Oneindia.in - thatsMalayalam News https://ift.tt/2SH9Bie
via IFTTT
Next Post Previous Post