എന്റെ സുരക്ഷയും പിഴയും അപ്രധാനം, പൗരത്വ നിയമം വലിയ നുണ, തിരിച്ചടിച്ച് പ്രിയങ്ക!!

ദില്ലി: പോലീസ് കൈയ്യേറ്റത്തിലും സിആര്‍പിഎഫ് ആരോപണങ്ങളിലും പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. തന്റെ സുരക്ഷ അപ്രധാനമായ കാര്യമാണ്. താന്‍ സ്‌കൂട്ടറില്‍ കയറി യാത്ര ചെയ്തതിന് ആ ഡ്രൈവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയും അപ്രധാന കാര്യമാണെന്ന് പ്രിയങ്ക പറഞ്ഞു. നമ്മള്‍ പൗരത്വ നിയമത്തെ കുറിച്ചാണ് സംസാരിക്കേണ്ടത്. വലിയൊരു നുണയാണ് ആ നിയമം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരിക്കലും എന്‍ആര്‍സി നടപ്പാക്കില്ലെന്നും പ്രിയങ്ക

from Oneindia.in - thatsMalayalam News https://ift.tt/36aBOC5
via IFTTT
Next Post Previous Post