88 കാരനായ തനിക്ക് ആരെയും മർദ്ദിക്കാൻ കഴിയില്ല, ആരോപണങ്ങൾ നിഷേധിച്ച് ഇർഫാൻ ഹബീബ്

കണ്ണൂർ: ചരിത്ര കോൺഗ്രസിനിടയിൽ കേരളാ ഗവര്‍ണർ ആരിഫ് ഖാനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി പ്രഫ. ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തി. കണ്ണൂർ സർവകലാശാലയിൽ നടന്നുവരുന്ന ചരിത്ര കോൺഗ്രസിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More: എന്റെ സുരക്ഷയും പിഴയും അപ്രധാനം, പൗരത്വ നിയമം വലിയ നുണ, തിരിച്ചടിച്ച് പ്രിയങ്ക!! വേദിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാവരും കണ്ടതാണ്,

from Oneindia.in - thatsMalayalam News https://ift.tt/2thruJE
via IFTTT
Next Post Previous Post