ബെല്‍ഗാവി ജില്ല വിട്ടുതരണമെന്ന് മഹാരാഷ്ട്ര; ചുട്ട മറുപടി നല്‍കി യെഡിയൂരപ്പ, അതിര്‍ത്തി പോര് രൂക്ഷം

ബെംഗളൂരു/മുംബൈ: മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ അതിര്‍ത്തി പോര് രൂക്ഷമാകുന്നു. കര്‍ണാടക സംസ്ഥാനത്തെ ബെലഗാവി ജില്ല മഹാരാഷ്ട്രയുടെ ഭാഗമാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. അല്ലെന്ന് കര്‍ണാടകവും വാദിക്കുന്നു. ഇരുസംസ്ഥാനങ്ങളും ഉള്‍പ്പെട്ട അതിര്‍ത്തി തര്‍ക്ക കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് കഴിഞ്ഞദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീണ്ടും ആവശ്യവുമായി രംഗത്തുവന്നത്. ഇതിന് ശക്തമായ ഭാഷയില്‍ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ മറുപടി

from Oneindia.in - thatsMalayalam News https://ift.tt/35fEUU9
via IFTTT
Next Post Previous Post