ശിവസേന എന്തിനാണ് യു ടേണ്‍ അടിച്ചത്, ബാല്‍ താക്കറെ പറഞ്ഞത് മറന്നോ? ചോദ്യങ്ങളുമായി അത്തവാലെ

മുംബൈ: പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കുമതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ശിവസേന പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും കൃത്യമായ നിലപാടെടുക്കാതെ മാറി നില്‍ക്കുകയാണ്. ബാല്‍ താക്കറെയുടെ കാലത്ത് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അവര്‍ യൂ ടേണ്‍ അടിച്ചിരിക്കുകയാണ്. ഇത് അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണോ എന്നും അത്തവാലെ ചോദിച്ചു. {image-ramdas-athawale-1576503881-1577706108.jpg

from Oneindia.in - thatsMalayalam News https://ift.tt/2F8bEE4
via IFTTT
Next Post Previous Post