'കക്കാൻ പഠിച്ചവർ നിക്കാനും പഠിക്കുമല്ലോ', മാർക്ക്ദാന വിവാദത്തിൽ കെടി ജലീലിനെ ട്രോളി പികെ ഫിറോസ്!

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് എതിരായ മാര്‍ക്ക് ദാന ആരോണം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. എംജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് നേരിട്ട് പങ്കുളളതായി റിപ്പോര്‍ട്ടില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുളളത്. തനിക്ക് മാര്‍ക്ക് ദാനത്തില്‍ പങ്കില്ലെന്നും തനിക്കെതിരെ ഒരു റിപ്പോര്‍ട്ടും ഇല്ലെന്നും കെടി ജലീല്‍ പ്രതികരിച്ചു. ഗവര്‍ണറുടെ സെക്രട്ടറി മന്ത്രിയുടെ ഇടപെടല്‍ നിയമ വിരുദ്ധമാണെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2rhnYOO
via IFTTT
Next Post Previous Post