കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞു വീണ് വീണ്ടും അപകടം, മലയാളിയടക്കം നാല് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ രണ്ട് അപകടങ്ങളിലായി മലയാളിയടക്കം നാല് സൈനികർ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ താങ്ദാർ സെക്ടറിലുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. ഗുരേസ് സെക്ടറിലുണ്ടായ അപകടത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടു. Read More: ചിദംബരം എനിക്കും മോദിക്കും അമിത് ഷായ്ക്കുമെതിരെ കള്ളക്കേസ് ചുമത്തി, ഗഡ്കരി പറയുന്നത് ഇങ്ങനെ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം

from Oneindia.in - thatsMalayalam News https://ift.tt/2LmrTRc
via IFTTT
Next Post Previous Post