കോണ്ടം കരുതിക്കോളൂ, ബലാല്‍സംഗികളോട് സഹകരിക്കൂ... വിചിത്ര നിര്‍ദേശവുമായി സംവിധായകന്‍

മുംബൈ: രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമവും കൊലപാതകങ്ങളും തടയാന്‍ വിചിത്ര നിര്‍ദേശവുമായി ഒരു സംവിധായകന്‍. ബലാല്‍സംഗം ചെയ്യാനെത്തുന്നവരുമായി സഹകരിക്കണമെന്നും യുവതികള്‍ കൈയ്യില്‍ കോണ്ടം കരുതണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടത്. ബലാല്‍സംഗത്തെ കുറിച്ച് 18 കഴിഞ്ഞ സ്ത്രീകള്‍ക്ക് അറിവുണ്ടാകണമെന്നും ഡാനിയല്‍ ശരവണന്‍ പറയുന്നു. തെലങ്കാനയില്‍ വെറ്റിനറി വനിതാ ഡോക്ടര്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദം

from Oneindia.in - thatsMalayalam News https://ift.tt/363m5Eh
via IFTTT
Next Post Previous Post