എന്നെ ജയിലിലാക്കിയവരെ നിങ്ങള്‍ ഓര്‍ക്കണം, താടി ഞാന്‍ നീട്ടി വളര്‍ത്തിയത് അതിനാണെന്ന് ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണെന്ന പ്രചാരണത്തെ കാറ്റില്‍പ്പറത്തി ഡികെ ശിവകുമാര്‍. തനിക്കും സിദ്ധരാമയ്യക്കും ഇടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കേ പ്രചാരണത്തിന് ശക്തി കൂട്ടിയിരിക്കുകയാണ് ഡികെ. ഡിസംബര്‍ ഒമ്പതിന് ശേഷം കര്‍ണാടക രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. ഡികെയുടെ വരവ് വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുകള്‍ ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2rZojFR
via IFTTT
Next Post Previous Post