ചിന്മയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടിക്ക് ജാമ്യം ലഭിച്ചു, അറസ്റ്റ് തട്ടിപ്പ് കേസിൽ

ലഖ്നോ: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിക്ക് ജാമ്യം അനുവദിച്ചു. പിടിച്ചുപറിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പെൺകുട്ടിക്ക് രണ്ട് മാസത്തിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. Read More: ചിദംബരം എനിക്കും മോദിക്കും അമിത് ഷായ്ക്കുമെതിരെ കള്ളക്കേസ് ചുമത്തി, ഗഡ്കരി പറയുന്നത് ഇങ്ങനെ ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളേജിലെ

from Oneindia.in - thatsMalayalam News https://ift.tt/2YdUUnC
via IFTTT
Next Post Previous Post